ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി രംഗത്തെത്തിയ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. മുഖ്യമന്ത്രി...
അവയവദാനം നടത്തുന്നവർക്ക് സാമ്പത്തിക സഹായം നൽകാനായി സംസ്ഥാനത്ത് പുതിയ പദ്ധതി. ഇതിനു ഉടൻ രൂപം നൽകുമെന്ന് മന്ത്രി ടി എം...
ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദത്തിന് വിരുദ്ധമായി കാരുണ്യ ബെനവലന്റ് ഫണ്ടിൽ സർക്കാർ ഉത്തരവ്. ആനുകൂല്യങ്ങൾ ഒന്നുപോലും നഷ്ടപ്പെടില്ലെന്നായിരുന്നു മന്ത്രി...
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ തീരുമാനം. 20ന് പെൻഷനും 24 ന് ശമ്പളവും വിതരണം...
സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കുമെന്ന്...
തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിലെ പണത്തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ്...
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരളാ ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) വായ്പാ സഹായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്....
ഇ-മൊബിലിറ്റി കരാറിനെ ധനവകുപ്പ് എതിർത്തില്ലെന്ന ധനമന്ത്രി ടി.എം തോമസ് ഐസകിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോറിന്. സ്വിറ്റ്സർലെൻഡ് ആസ്ഥാനമായുള്ള...
ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസിന് സംഭവിച്ച ജീര്‍ണതയുടെ കണ്ണാടിയാണ് മുല്ലപ്പള്ളിയെന്ന്...