തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ്...
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14615 ആയി. വീടുകളിൽ 14578 പേരും ആശുപത്രികളിൽ...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ കോർപറേഷനിൽ ‘ഹാം റേഡിയോ എമർജൻസി കമ്മ്യൂണിക്കേഷൻ സ്റ്റേഷൻ’ പ്രവർത്തനം ആരംഭിച്ചു. സ്‌കൗട്ട്...
കൊവിഡ് 19 വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 11314 ആയി. വീടുകളില്‍ 11285...
സംസ്ഥാനത്ത് വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂരിൽ മൂർക്കനാട് വയലിൽ ജോലിയിൽ...
പൂര്‍ണമായും സ്മാര്‍ട്ടായി തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ വിവിധ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക്...
കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ്...
എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ജില്ല എന്ന റെക്കോര്‍ഡ് ഇനി തൃശ്ശൂരിന് സ്വന്തം. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾക്കും...
തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിനിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്രയെയാണ് ഭർത്താവ് മോഹനൻ കൊലപ്പെടുത്തിയത്....
തൃശൂര്‍ കേരളവര്‍മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. എബിവിപി ദേശീയ നിര്‍വാഹക...