Advertisement
തൃശൂർ ക്വാറി സ്‌ഫോടനം : പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

തൃശൂർ വടക്കാഞ്ചേരി വാഴക്കോട് വളവിലെ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ജില്ല ക്രൈംബ്രാഞ്ച് എസിപി പി.ശശികുമാറിനാണ്...

മരം മുറിച്ചവര്‍ക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയില്ല; മാന്ദാമംഗലത്ത് വര്‍ഷങ്ങളായി നിയമ നടപടി നേരിട്ട് ആദിവാസികള്‍

വനംവകുപ്പിന്റെ ഒത്താശയോടെ തൃശൂര്‍ പട്ടിക്കാട് റെയ്ഞ്ചില്‍ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ വര്‍ഷങ്ങളായി നിയമ നടപടി നേരിട്ട് ആദിവാസികള്‍. എന്നാല്‍ മരം...

വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ...

കൊവിഡ് ചികിത്സയില്‍ വീഴ്ച; തൃശൂരിൽ സ്വകാര്യ ആശുപത്രി പൂട്ടിച്ചു

കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ഒന്‍പത്...

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക്...

തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം

തൃശൂർ ജില്ലയിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. പുലർച്ചെ ഒന്നു മുതൽ രാവിലെ...

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണം; പ്രതിഷേധവുമായി വ്യാപാരികള്‍

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം ജില്ലാ...

കൊടകര കുഴല്‍പ്പണക്കേസ്; എം ഗണേശനെ ചോദ്യം ചെയ്യുന്നു; പണം പ്രതികള്‍ ആഡംബര ജീവിതം നയിക്കാന്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം...

തൃശൂരിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരുന്ന തൃശൂരിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു...

തൃശൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19%

തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗണിലെ മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും തുടരും. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത്...

Page 86 of 119 1 84 85 86 87 88 119
Advertisement