സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്തവർക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വർഷം സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ച പരിപാടികൾ മുഖ്യമന്ത്രി തിരുവനന്തപുരത്ത്...
കാവി നിറം പൂശിയ ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് ആരാധന നടത്തിയത് ഒരു വർഷത്തോളം. ഇന്ത്യയിൽ തന്നെയാണ്. ഉത്തർപ്രദേശിലെ മോദഹ ഗ്രാമത്തിലാണ്...
ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്നത് റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. ബോറിവാലി റെയിൽവേ സ്‌റ്റേഷനിന് സമീപം സ്റ്റാൾ...
90 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ശൗചാലയത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? സോളാർ പാനൽ, വാക്വം ടെക്‌നോളജി എന്നിങ്ങനെ...
മൂത്രപ്പുര ഉപയോഗിക്കാൻ രണ്ടോ മൂന്നോ രൂപ..കൂടിപ്പോയാൽ 5 രൂപ…അതാണ് ശരാശരി ഈടാക്കാറുള്ളത്. എന്നാൽ അടുത്തിടെ മൂത്രപ്പുര ഉപയോഗിക്കാൻ യുവാവിന് നൽകേണ്ടി...
സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങിയതില്‍ ക്രുദ്ധയായ ഭാര്യ ഫോണ്‍ എറിഞ്ഞുടച്ചു....
ശൗചാലയം നിർമ്മിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എത്ര പറഞ്ഞുകൊടുത്തിട്ടും നാട്ടുകാർക്ക് മനസ്സിലാവുന്നില്ല. ഒടുവിൽ പതിനെട്ടാമത്തെ അടവ് പയറ്റാൻ തന്നെ പഞ്ചായത്ത് പ്രസിഡന്റ്...