Advertisement
മലയാള സിനിമയിൽ ജാതി വിവേചനമില്ല; അഹംഭാവം ഒഴിവാക്കിയാൽ ഈ തോന്നൽ മാറുമെന്ന് ടൊവിനോ

മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് നടൻ ടൊവിനോ തോമസ്. അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ടൊവിനോ...

‘കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ്’: വാളയാർ കേസിൽ ടൊവിനോ

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിയിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന...

എടക്കാടു നിന്ന് സ്നേഹപൂർവം ക്യാപ്റ്റൻ ഷഫീക്ക് മുഹമ്മദ്

സ്നേഹമാണ് ‘എടക്കാട് ബറ്റാലിയൻ 06’ൻ്റെ മതം. സ്നേഹം പറയുന്ന സീനുകളാണ് സിനിമയെ ലൈവാക്കി നിർത്തുന്നത്. ഒരു പട്ടാളപ്പടമല്ല ‘എടക്കാട് ബറ്റാലിയൻ...

‘മിന്നൽ മുരളി’യിൽ ആക്ഷൻ കൊറിയോഗ്രാഫറായി ഹോളിവുഡ് ഫൈറ്റ് മാസ്റ്റർ വ്ലാദ് റിംബർഗ്: വീഡിയോ

ടൊവിനോ തോമസിനെ ടൈറ്റിൽ കഥാപാത്രമാക്കി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയിൽ ആക്ഷൻ കൊറിയോഗ്രാഫറായി ഹോളിവുഡ് ഫൈറ്റ് മാസ്റ്റർ വ്ലാദ്...

എടക്കാട് ബറ്റാലിയൻ 06ലെ പുതിയ ഗാനമിറങ്ങി

ടൊവിനോ നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06ലെ ‘ഷഹനായ് മൂളുന്നുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഇതൊരു പാർട്ടി സോങ്ങാണ്. ടൊവിനോയും...

പട്ടാള വേഷത്തിൽ ടൊവിനോ; എടക്കാട് ബറ്റാലിയൻ 06 ടീസർ പുറത്ത്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന എടക്കാട് ബറ്റാലിയൻ 06 മൂന്നാം ടീസർ പുറത്ത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികാ വേഷം...

താമരയിലിരിക്കുന്ന റോബോട്ട്; കൗതുകമുണർത്തി ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോസ്റ്റർ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ടൊവിനോ തോമസാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും...

‘സിനിമാ പ്രമോഷനെന്ന് ആളുകൾ കളിയാക്കുന്നതു കൊണ്ടാണ് മഴക്കെടുതിയെപ്പറ്റിയുള്ള പോസ്റ്റുകൾ ഇടാത്തത്’; തുറന്നടിച്ച് ടൊവിനോ തോമസ്

പ്രളയക്കെടുതിയെപ്പറ്റിയുള്ള വിവരങ്ങൾ താൻ പോസ്റ്റ് ചെയ്യാത്തതിനു കാരണം ചില ആളുകളുടെ ആരോപണമാണെന്ന് യുവനടൻ ടൊവിനോ തോമസ്. താൻ അത്തരം പോസ്റ്റുകൾ...

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ബയോപിക് അണിയറയിലേക്ക്; ടൊവിനോ തോമസ് നായകനായേക്കും

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ നായകനാവുന്നു എന്ന് റിപ്പോർട്ട്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്...

‘സൂപ്പർ സ്റ്റാറെന്ന വിശേഷണത്തിന് ഞാൻ യോഗ്യനല്ല’ : ടൊവിനോ തോമസ്

സൂപ്പർ സ്റ്റാറെന്ന വിശേഷണത്തിന് താൻ യോഗ്യനല്ലെന്നും നല്ലനടൻ എന്ന് ലോകമാകെ അറിയപ്പെടാനാണ് ആഗ്രഹമെന്നും നടൻ ടോവിനോ തോമസ് .തന്റെ പുതിയ...

Page 10 of 16 1 8 9 10 11 12 16
Advertisement