ഒഡിഷയിലെ ആള്‍ത്തിരക്കില്ലാത്ത, അധികമാരും അറിയാത്ത ബഹനാഗയും ബലാസോറയുമെല്ലാം വളരെപ്പെട്ടാണ് രാജ്യത്തിന്റെ വിങ്ങലായ ദുരന്തഭൂമിയായി മാറി ദേശീയ, അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചത്....
ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശികളായ നാലുപേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ആണ് ഇന്നലെ ട്രെയില്‍ അപകടത്തില്‍...
ഒഡിഷയിലെ ബലാസോറില്‍ ഇന്നലെ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....
രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയില് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ഇപ്പോള്‍...
ഒഡിഷയില്‍ 280ലധികം പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍...
ഒഡിഷയിൽ 280ൽ അധികം പേരുടെ മരണത്തിനിടയാക്കിയ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ട്രെയിൻ അപകടം നടന്ന സ്ഥലത്തെത്താനായി പ്രധാനമന്ത്രി...
ഒഡിഷയില്‍ നടന്ന അപകടത്തിന് കാരണം ട്രെയിന്‍ സിഗ്നലിങ്ങിലെ പിഴവാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള ബോഗികളും സാങ്കേതിക വിദ്യയില്‍ മുന്നിലുള്ള...
ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലേക്കെത്താൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയിൽവേ അധികൃതർ പ്രത്യേക...
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ചത് രണ്ടുപേർ മാത്രമാണ്.ആദ്യ സന്ദർഭത്തിൽ, 1956 നവംബറിൽ 142 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട്ടിലെ...
ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും...