ബംഗാളിലെ ബാരക്പൂർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം പി അർജുൻ സിങ് ഉടൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ബിജെപി...
രാഹുല്‍ ഗാന്ധിയുടെ വിവാഹ പാര്‍ട്ടി വിഡിയോ ഉയര്‍ത്തിക്കാട്ടി പരിഹസിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്ര. ഒരാളുടെ...
നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ, നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തൂത്തുവാരിയാണ് മിന്നും...
മാംസ നിരോധനത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇഷ്ടമുള്ളപ്പോഴെല്ലാം മാംസം കഴിക്കാനും വിൽക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന...
ബിര്‍ഭുമിലെ അക്രമത്തിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി. ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. തൃണമൂല്‍...
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. ഒരു കൂട്ടം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത്...
തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ ഒരു...
അനുവാദം കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചെന്ന ആരോപണത്തിന് മറുപടിയുമായി പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ സ്ട്രാടെര്‍ജി...
പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍...
കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സർക്കാർ ചരിത്രം മാറ്റിമറിക്കാൻ ശ്രമിക്കുകയാണെന്നും ഭാവിയെ ഭയപ്പെടുന്നതായും മൊയ്ത്ര ലോക്‌സഭയിൽ...