Advertisement
നോക്കുകൂലിയുടെ പേരിൽ മർദനം; 3 പേർ കൂടി പിടിയിൽ

തിരുവനന്തപുരം പോത്തൻകോട്ട് നോക്കുകൂലി നൽകാത്തതിൽ കരാറുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. എഐടിയുസി – സിഐടിയു പ്രവർത്തകരാണ്...

ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം; വിധി ഇന്ന്

പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിൽ സുപ്രിംകോടതി വിധി ഇന്ന് പറയും. ജസ്റ്റിസ് യുയു...

പൂവാറിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.ഐ.യെ സസ്‌പെൻഡ് ചെയ്തു. പൂവാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെയാണ് സസ്‌പെൻഡ്...

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു; തൈക്കാട് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി...

നിസാമുദിൻ തിരുവനന്തപുരം എക്സ്പ്രസിൽ വൻകൊള്ള; മൂന്ന് യാത്രക്കാരെ മയക്കി കവർച്ച; ഒരാൾ അറസ്റ്റിൽ

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ വൻ കവർച്ച. നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലാണ് സംഭവം. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി...

അമ്പൂരിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നു

അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൽവ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ചു; അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ,...

തിരുവനന്തപുരത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; നില ഗുരുതരം

തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പക്കോണത്ത് ഇരുപതുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പതിനഞ്ച് തവണ കുത്തേറ്റ വാണ്ട സ്വദേശി സൂര്യഗായത്രിയുടെ നില ഗുരുതരമാണ്....

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ജീവനക്കാരിക്ക് നേരെ ആക്രമണം; മാല കവർന്നു

തിരുവനന്തപുരം മുരിക്കുംപുഴ റെയിൽവേ സ്റ്റേഷൻ ജീവനക്കാരിയെ ആക്രമിച്ച് മാല കവർന്നു. സ്റ്റേറെയിൽവേ പോയിന്റ്സ്മാനായ ജലജ കുമാരിക്ക് നേരെ ഇന്നലെ രാത്രിയായിരുന്നു...

ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാരുടെ അതിക്രമം; പ്രതിഷേധം ശക്തമാക്കി മത്സ്യതൊഴിലാളികൾ

ആറ്റിങ്ങലിലെ നഗരസഭാ ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ആറ്റിങ്ങലിലെ അഞ്ചുതെങ്ങിൽ ഉപരോധം ഏർപ്പെടുത്തി. മത്സ്യ തൊഴിലാളി സ്ത്രീകൾക്ക് സുരക്ഷാ ഉറപ്പാക്കണമെന്ന്...

Page 15 of 61 1 13 14 15 16 17 61
Advertisement