Advertisement
നാട്ടിലും വിദേശത്തും ഫാൻസ് ക്ലബ്; ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയെന്ന് അന്വേഷണ സംഘം

ഫൈസൽ ഫരീദ് തന്ത്രശാലിയായ കുറ്റവാളിയെന്ന് അന്വേഷണ സംഘം. എഫ്‌ഐആറിൽ പേരിൽ ഉണ്ടായ പിഴവ് മുതലെടുക്കാൻ ഫൈസൽ ഫരീദ് ശ്രമം നടത്തിയെന്ന്...

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്ന് ശശി തരൂർ

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടൻ ലഭ്യമാക്കുമെന്ന് ശശി തരൂർ എംപി. ക്രിട്ടിക്കൽ...

വട്ടിയൂർക്കാവിൽ പൊലീസുകാരന് കൊവിഡ്; അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

തിരുവനന്തപുരം വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി....

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന...

തിരുവനന്തപുരത്ത് കൊവിഡ് രോഗികള്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു; മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് രോഗബാധ വ്യാപിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. കൊവിഡ് ബാധിതരായ ചിലര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു...

തിരുവനന്തപുരം സ്വർണക്കടത്ത്: വ്യാപക റെയ്ഡുമായി അന്വേഷണസംഘം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ വ്യാപക റെയ്ഡുമായി അന്വേഷണ സംഘം. സന്ദീപ് നായരെ രാവിലെ തന്നെ ഹെതർ ഫഌറ്റ് അടക്കമുള്ള കേന്ദ്രത്തിലെത്തിച്ച്...

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല, മേഖലയില്‍ നിന്ന്...

കൂറ്റൻ യന്ത്രവുമായി വിഎസ്എസ്‌സിയിലേക്ക് ഭീമൻ ലോറി; മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം !

ഭീമൻ യന്ത്രവുമായി ഒരു വർഷം മുമ്പ് മഹാരാഷ്ട്രയിൽ നിന്നു പുറപ്പെട്ട ലോറി തിരുവനന്തപുരത്തെത്തി. വിഎസ്എസ്‌സിയിലേക്കാണ് കൂറ്റൻ യന്ത്രം. നാല് സംസ്ഥാനങ്ങൾ...

കൊവിഡ്: തിരുവനന്തപുരത്തെ തീരമേഖലയില്‍ പ്രത്യേകനിരീക്ഷണ പദ്ധതിക്ക് രൂപം നല്‍കി പൊലീസ്

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പൊലീസ് രൂപം നല്‍കി....

തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ്ഫുഡ് കടയില്‍ തീപിടുത്തം

തിരുവനന്തപുരം അമ്പലമുക്കിലെ ഫാസ്റ്റ്ഫുഡ് കടയില്‍ തീപിടുത്തം. കടയോട് ചേര്‍ന്ന വീടിനും തീപിടിച്ചു. നാല് അഗ്നിശമനാ യൂണിറ്റുകള്‍ എത്തി തീ അടയ്ക്കാനുള്ള...

Page 38 of 62 1 36 37 38 39 40 62
Advertisement