ട്വിറ്ററില്‍ നിന്നും ചില ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ട്വീറ്റിലൂടെ അവര്‍ക്കെതിരെ പരിഹാസവുമായി ഇലോണ്‍ മസ്‌ക്. വലിയ പ്രതിഭകളെയൊക്കെ ട്വിറ്ററില്‍ നിന്ന്...
വേരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ. ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്. ( Twitter...
ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം അടിമുടി മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ അക്കൗണ്ട് പെയിഡ് വെരിഫിക്കേഷന്‍ കൊണ്ടുവന്നതാണ് ഇതില്‍...
സെമിഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ നാണംകെട്ട പരാജയത്തെച്ചൊല്ലിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ അവസാനിക്കുന്നില്ല. ടി-20 സെറ്റപ്പിനു യോജിക്കാത്ത താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയെന്നതാണ് വിമർശനം. ടീം...
ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ...
ഇന്ത്യയിൽ പെയ്ഡ് വേരിഫിക്കേഷൻ അവതരിപ്പിച്ച് ട്വിറ്റർ. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ...
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണായി വീണ്ടും വാദിച്ച് ട്വിറ്ററാറ്റി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെയാണ് സഞ്ജുവിനായി വീണ്ടും...
ട്വിറ്ററിൽ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നതിനെ ന്യായീകരിച്ച് സിഇഒ ഇലോൺ മസ്ക്. പ്രതിദിനം 4 മില്ല്യൺ ഡോളർ നഷ്ടമാണ് ട്വിറ്ററിനുള്ളതെന്നും പിരിച്ചുവിടൽ...
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയുടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലാണ് കൂട്ടപ്പിരിച്ചുവിടല്‍. തങ്ങളെ...
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു...