യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള പുതിയ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച നിയമമാണ് ഇന്നുമുതൽ പ്രാബല്യത്തിലായത്. 18...
യുഎഇയില്‍ ഫോണ്‍ വിളിക്കുന്നവരെ തിരിച്ചറിയാനായുളള കോളര്‍ ഐഡി സര്‍വീസായ കാഷിഫില്‍ എല്ലാ കമ്പനികളും ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യത...
യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ ഫെഡറൽ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ...
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ പുതുക്കുന്നതിനായി രാജ്യം വിടണമെന്ന നിയമം യുഎഇയില്‍ വീണ്ടും നിലവില്‍ വന്നു. അബുദാബി, ദുബായ് എമിറേറ്റുകളിലെ...
യുഎഇയിൽ മഞ്ഞുകാലം എത്തിപ്പോയി. പല സ്‌കൂളുകളും ശീതകാല അവധിക്കായി അടച്ചു കഴിഞ്ഞു. ഈ സമയത്ത് വീട്ടിൽ തന്നെ പുതച്ചുമൂടി ഇരിക്കാതെ...
യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ. ഷാർജ പൊലീസിൻ്റെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ആഫ്രിക്കൻ വംശജരായ എട്ട്...
ചരിത്രത്തിലേക്ക് കുതിച്ച് യുഎഇ. അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം നടന്നു. യുഎഇ സമയം രാവിലെ...
യുഎഇയുടെ പല ഭാഗത്തും കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതല്‍ മഴ ലഭിക്കുന്നതിനാല്‍ യുഎഇയിലെ താപനില കുറഞ്ഞു....
ക്യാൻസർ രോഗികൾക്കായുള്ള ധനസമാഹരണത്തിനായി യുഎഇയിൽ 24 മണിക്കൂർ നടത്തം. 2000ഓളം ആൾക്കാരാണ് ഈ നടത്തത്തിൽ പങ്കെടുത്തത്. ഇവരിൽ ക്യാൻസർ അതിജീവിച്ചവരും...
യുഎഇയില്‍, അനുവാദമില്ലാതെ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചതിന് സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിയമനടപടിയുമായി അറബ് യുവതി. സ്റ്റുഡിയോയില്‍ വച്ചെടുത്ത തന്റെ...