Advertisement
യുഎഇയിൽ ആകാശം മേഘാവൃതം; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

യുഎഇയിൽ ആകാശം മേഘാവൃതമാണെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. അബുദാബി, ഫുജെയ്‌റ പോലുള്ള മേഖലകളിലാകും നേരിയ മഴയ്ക്ക് സാധ്യത....

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായി യുഎഇ പ്രസിഡന്റ് ഖത്തറിലെത്തി

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാൻ ദോഹ സന്ദര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന...

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം നടക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്. അഭ്യാസങ്ങളുടെ ഭാഗമായി റോഡുകളിൽ നിരവധി സൈനിക വാഹനങ്ങൾ കണ്ടേക്കാമെന്നും ഇത്...

യുഎഇ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു

യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിൽ ശീതകാല അവധികൾ പ്രഖ്യാപിച്ചു. ഡിസംബറിലെ ഈ ആഴ്ച തന്നെ ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും അടയ്ക്കും. ജനുവരി...

യു.എ.ഇ. യിൽ ഇന്ധനവില കുറഞ്ഞു; ഡിസംബർ മാസത്തെ നിരക്ക് ഇങ്ങനെ

യു.എ.ഇ. യിലെ ഇന്ധനവിലയിൽ നേരിയ കുറവ്. യു.എ.ഇ. ഇന്ധനവില കമ്മിറ്റി ഡിസംബർ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചതിൽ പെട്രോൾ, ഡീസൽ...

യുഎഇയിൽ ഇന്ന് മഴ മുന്നറിയിപ്പ്; മൂടൽമഞ്ഞിനും സാധ്യത

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. (...

യുഎഇ നാഷ്ണൽ ഡേ; 51 ജിബിയുടെ സൗജന്യ ഡേറ്റ നൽകി ടെലികോം കമ്പനികൾ

യുഎഇയുടെ 51-ാം നാഷ്ണൽ ദിനത്തോടനുബന്ധിച്ച് വിവിധ കമ്പനികളാണ് ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ടെലികോം കമ്പനികളും വൻ...

യുഎഇ ദേശീയ ദിനത്തിൽ പിറന്ന കുഞ്ഞിന് ‘ഇമാറാത്ത്’ എന്ന് പേരിട്ട് സിറിയൻ ദമ്പതികൾ

യുഎഇ തങ്ങളുടെ 51ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ദേശീയ ദിനത്തിൽ പിറന്ന തങ്ങളുടെ കുഞ്ഞിന് ‘ഇമാറാത്ത്’ എന്ന് പേര് നൽകി...

1000 ദിർഹമിൻ്റെ പുതിയ കറൻസി പുറത്തിറക്കി യുഎഇ

1000 ദിർഹമിൻ്റെ പുതിയ കറൻസി പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. രാജ്യം 51ആം ദേശീയ ദിനം ആഘോഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി....

‘യുഎഇയോട് പ്രത്യേക സ്നേഹമാണ്, എന്നെ ഞാനാക്കിയത് അവരാണ്’: എംഎ യൂസഫലി

യുഎഇ ദേശീയ ദിനത്തിൽ ആശംസകളുമായി പ്രമുഖ വ്യവസായിയും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി . യുഎഇ നൽകിയ പിന്തുണയെക്കുറിച്ച്...

Page 35 of 81 1 33 34 35 36 37 81
Advertisement