Advertisement

യുഎഇയിൽ ആകാശം മേഘാവൃതം; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

December 7, 2022
2 minutes Read
uae cloudy sky chances of rain

യുഎഇയിൽ ആകാശം മേഘാവൃതമാണെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. അബുദാബി, ഫുജെയ്‌റ പോലുള്ള മേഖലകളിലാകും നേരിയ മഴയ്ക്ക് സാധ്യത. ( uae cloudy sky chances of rain )

യുഎഇയിലെ ഏറ്റവും കൂടിയ താപനില 31 ഡിഗ്രിയും കുറഞ്ഞ താപനില 19 മുതൽ 21 ഡിഗ്രി വരെയുമാകും.

വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിമി വരെ എത്താം.

Story Highlights: uae cloudy sky chances of rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top