Advertisement
യുക്രൈൻ പ്രതിസന്ധി; രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി...

ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളർ സഹായം നൽകും; വാഗ്ധാനവുമായി ഓസ്ട്രേലിയ

ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളറിൻ്റെ സഹായം നൽകുമെന്ന വാഗ്ധാനവുമായി ഓസ്ട്രേലിയ. മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെട്ട ആയുധങ്ങൾ വാങ്ങുന്നതിനാൽ...

ഇന്ത്യ രക്ഷാ ദൗത്യം തുടരുന്നു; രണ്ട് വിമാനങ്ങൾ ഇന്ന് ഡൽഹിയിലെത്തും

യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുമായി ഇന്ന് രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തും. ബുഡാപെസ്റ്റിൽ നിന്ന് ഇസ്‌താംബൂൾ വഴിയാണ് ഇൻഡിഗോ വിമാനങ്ങൾ എത്തുന്നത്. യുക്രൈൻ...

യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

യുക്രൈൻ പിടിച്ചടക്കില്ല, പ്രചരിക്കുന്നത് വ്യാജവാർത്തകൾ; ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ

യുക്രൈൻ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യു എൻ പൊതു സഭയിൽ റഷ്യ. യുക്രൈനിലെ ആക്രമണം ഡോൺബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ...

കീവിൽ വീണ്ടും കർഫ്യു; ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ

യുക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്ഫോടനം...

രക്ഷാപ്രവർത്തനം സങ്കീർണം; ഓപ്പറേഷൻ ഗംഗയിൽ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാർ തിരിച്ചെത്തി: വിദേശകാര്യ മന്ത്രാലയം

യുക്രൈനിൽ നിന്നുള്ള രക്ഷാ പ്രവർത്തനം സങ്കീർണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. 8000 ത്തിലധികം ഇന്ത്യക്കാർ യുക്രൈൻ വിട്ടു....

യുക്രൈന് യൂറോപ്യൻ യൂണിയനിൽ ഉടൻ അംഗത്വം നൽകണം; വ്ളാദിമിർ സെലൻസ്കി

അടിയന്തിരമായി യൂറോപ്യൻ യൂണിയനിൽ യുക്രൈന് അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു....

ആക്രമണം തുടർന്ന് റഷ്യ; യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 5,00,000 ആളുകൾ

യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. കീവിനു സമീപം ബോറോഡയങ്കയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ സൈന്യം നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു...

തന്റെ ട്രാക്ടർ ഉപയോഗിച്ച് റഷ്യൻ ടാങ്ക് വലിച്ചുകൊണ്ടു പോകുന്ന കർഷകൻ; ചിരിയുണർത്തി വീഡിയോ…

യുക്രൈനിന്റെ വിവിധ ഭാഗങ്ങൾ റഷ്യൻ പട്ടാളക്കാർ അതിക്രമിച്ചു. യുദ്ധഭൂമിയിൽ മിച്ചം വന്നത് ചോരയുടെ മണവും കണ്ണീരിന്റെ നനവും മാത്രമാണ്. ഞെട്ടലോടെയാണ്...

Page 26 of 40 1 24 25 26 27 28 40
Advertisement