Advertisement
യുക്രൈൻ വിഷയം : ഡൽഹിയിൽ ഉന്നതതല യോഗം

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം. പ്രശ്‌നബാധിത...

ഇ.യു അംഗത്വം : യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു

യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങൾക്കായി പ്രത്യേക സെഷൻ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച...

യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകും : യൂറോപ്യൻ യൂണിയൻ

യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാകും നൽകുക. ( eu provide fighter...

‘ഞങ്ങൾക്കൊപ്പമെന്ന് ഇ.യു തെളിയിക്കണം’; യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സെലൻസ്‌കി

യുക്രൈൻ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമർശം. (...

‘ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രമണത്തിൽ മരിക്കും’; മലയാളി വിദ്യാർത്ഥിനി 24നോട്

എംബസിയിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട്. ഖാർകീവിലെ ബങ്കറിൽ നിന്നാണ് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് സംസാരിച്ചത്....

സാധാരണക്കാരെ യുക്രൈന്‍ മനുഷ്യ കവചമാക്കുന്നു; ആക്രമണം തുടരുമെന്ന് റഷ്യ

യുക്രൈനില്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യ. ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. യുക്രൈനിലെ മേഖലകള്‍...

‘കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ പരിഹാരം ഉണ്ടാകില്ല’: വേണു രാജാമണി

കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകില്ലെന്ന് കേരള സർക്കാർ പ്രതിനിധി വേണു...

5,700-ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; യുക്രൈൻ

അധിനിവേശത്തിൻ്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ 5,710 റഷ്യൻ സൈനികർ പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ. 200 ലധികം റഷ്യൻ സൈനികരെ ബന്ദികളാക്കിയതായി...

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ (21)കൊല്ലപ്പെത്. വിദേശകാര്യ...

‘ഇത് ഇറാഖോ അഫ്ഗാനോ അല്ല, സമ്പന്നരായ വെളുത്ത വർഗക്കാരാണ് ഇവർ’; പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിൽ പ്രതിഷേധം

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിനെതിരെ പ്രതിഷേധം ഉയരുന്നു. യുക്രൈൻ അഭയാർത്ഥികൾ സമ്പന്നരായ,...

Page 25 of 41 1 23 24 25 26 27 41
Advertisement