Advertisement
ഉ​ന്നാ​വോ കേ​സി​ലെ പരാതിക്കാരിക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്; അ​മ്മയും ബന്ധുവും മ​രി​ച്ചു

ഉന്നാവോ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ലെ ഇ​ര സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റു. അ​മ്മ​യും ബ​ന്ധു​വാ​യ സ്ത്രീ​യും മ​രി​ച്ചു....

ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരക്കും മാതാപിതക്കൾക്കിമെതുരെ പൊലീസ് കേസ്

ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരക്കും മാതാപിതക്കൾക്കിമെതുരെ പൊലീസ് കേസെടുത്തു. പീഢന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ...

ഉന്നാവോ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ബന്ധു

ബിജെപി എംഎൽഎ കുൽദീപ് സിങ് സെനഗർ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന...

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. യുനൂസാണ് മരിച്ചത്. സിബിഐയുടെ പ്രധാനസാക്ഷിയായിരുന്നു ഇയാള്‍. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം പോലും...

ഉന്നാവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎൽഎയാണെന്ന് സിബിഐ

ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് കുറ്റക്കാരനെന്ന് സിബിഐ. കഴിഞ്ഞ വർഷം ജൂൺ നാലിന് മഖായി ഗ്രാമത്തിലെ എംഎൽഎയുടെ...

ഉന്നാവോ പീഡനക്കേസ്; പെൺകുട്ടിയെ പീഡിപ്പിച്ച എം എൽ എയെ പിന്തുണച്ച് ബിജെപി

ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഉന്നാവേ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെ പിന്തുണച്ച് ബി.ജെ.പി. ഉന്നാവോ...

Page 6 of 6 1 4 5 6
Advertisement