ഉത്തർപ്രദേശിലെ ആസിഡ് ആക്രമണങ്ങൾ തടയാൻ യോഗി ആദിത്യനാഥ് സർക്കാർ നീക്കം. ആസിഡ് സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും കർശന നിയന്ത്രണം എർപ്പെടുത്താനും സർക്കാർ...
ചൊവ്വാഴ്ച ഇറച്ചി വിറ്റതിന് ശിവസേന കെഎഫ്സി ഔട്ട് ലെറ്റ് അടപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഗുരു ഗ്രാമത്തിലെ ഔട്ട് ലെറ്റാണ് അടപ്പിച്ചത്....
ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടകള്‍ക്ക് ഗോ സംരക്ഷകര്‍ തീയിട്ടു. ഹത്രാസ് ജില്ലയിലാണ് സംഭവം. പ്രശ്നബാധിത മേഖലകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. യുപിയിൽ അനധികൃതമായി...
യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും. ലക്‌നൗവിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിന്റേതാണ് തീരുമാനം. ബിജെപി നേതൃത്വം ഉയർത്തിക്കാട്ടിയ കേന്ദ്രമന്ത്രി മനോജ് സിൻഹയെ...
ഉത്തര്‍ പ്രദേശില്‍ ബിജെപി 308 സീറ്റുകള്‍ നേടി റെക്കോര്‍ഡ് വിജയത്തിലേക്ക്. എസ്പിയ്ക്ക് 53ഉം, ബിഎസ്പിയ്ക്ക് 22ഉം നേടി. ദയനീയ തോല്‍വിയാണ്...
ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും ബിജെപി വിജയം ഉറപ്പിച്ചു. യുപിയില്‍ ബിജെപിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം 296 സീറ്റുകള്‍ നേടാനായി. രണ്ടാമതെത്തിയ എസ്പിയ്ക്ക്...
യുപിയില്‍ ബിജെപിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം 296 സീറ്റുകള്‍ നേടി. രണ്ടാമതെത്തിയ എസ്പിയ്ക്ക് കേവലം 58സീറ്റുകളാണ് നേടാനായത്....
ബിജെപിയ്ക്ക് പ്രതീക്ഷ നൽകുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ഭരണം നിലനിർത്താനുള്ള പുതുവഴികൾ തേടി അഖിലേഷും സമാജ് വാദി പാർട്ടിയും....
ഉത്തർപ്രദേശിൽ സ്‌കൂൾ സ്‌കൂൾ വാൻ ടംബോയുമായി കൂട്ടി ഇടിച്ച് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥികളെ...
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗങ്ങൾക്ക് സ്ഥാനാർത്ഥിത്വം നൽകാതിരുന്ന ബിജെപി നടപടി മണ്ടത്തരമായി പ്പോയെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മുസ്ലീം...