Advertisement
നാഷ്‌വില്ലെ സ്‌കൂൾ വെടിവയ്‌പ്പ്; ആയുധ നിരോധന നിയമം അടിയന്തരമായി കൊണ്ടുവരും, ആക്രമണം ഹൃദയഭേദകമെന്ന് ജോ ബൈഡൻ

ആറ് പേരുടെ ജീവൻ അപഹരിച്ച നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിനെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സംഭവം ഹൃദയഭേദകമെന്ന് ബൈഡൻ...

203 തവണ രക്തം ദാനം ചെയ്തു, നൽകിയത് 96 ലിറ്റർ രക്തം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 80 കാരി

രക്തദാനം മഹാദാനം എന്നാണല്ലോ. സാധാരണ ഗതിയില്‍ നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കല്‍ക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള്‍ രക്തം നല്‍കാറുണ്ട്. അത്...

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ്

ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍...

ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക

ഖാലിസ്താനി അനുയായികൾ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം സംഭവങ്ങൾ തികച്ചും അസ്വീകാര്യമാണ്. കോൺസുലേറ്റിൻ്റെ...

പ്ലസ് ടുവിന് ശേഷം എന്ത്?; ഡിഗ്രിയോടൊപ്പം മാനേജ്മെൻ്റ് അക്കൗണ്ടിംഗ് – ഫിനാൻഷ്യൽ മാനേജ്മെൻ്റ് മേഖലയിൽ ലോകോത്തര നിലവാരമുള്ള അമേരിക്കൻ സർട്ടിഫിക്കേഷൻ നേടാം

പ്ലസ് ടുവിന് ശേഷം എന്താണ് നിങ്ങളുടെ സ്വപ്നം? ഡിഗ്രിയോടൊപ്പം തന്നെ മാനേജ്മെൻ്റ് അക്കൗണ്ടിംഗ് – ഫിനാൻഷ്യൽ മാനേജ്മെൻ്റ് മേഖലയിൽ ലോകോത്തര...

നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

ബലാത്സംഗക്കേസിലെ കുറ്റാാരോപിതൻ നിത്യാനന്ദ സ്ഥാപിച്ച സാങ്കല്പിക രാജ്യം കൈലാസയുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ. സാംസ്കാരിക കരാറാണ് ഈ നഗരങ്ങളുമായി...

സ്ത്രീയെ കൊന്ന് ഹൃദയം പാകം ചെയ്ത് കുടുംബത്തിനു നൽകി; ശേഷം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി; യുവാവിന് തടവ്

4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം....

‘എൻ്റെ രാജ്യം അമേരിക്കയേക്കാൾ സുരക്ഷിതം’; വിമർശനങ്ങൾക്കിടെ മെക്സിക്കൻ പ്രസിഡന്റ്

അമേരിക്കയേക്കാൾ സുരക്ഷിതം തന്റെ രാജ്യമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. മെക്സിക്കോയിലെ സുരക്ഷയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടെയാണ് ആന്ദ്രേസ് മാനുവലിൻ്റെ...

ആന്ധ്ര സ്വദേശി അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു

ആന്ധ്രാ പ്രദേശ് സ്വദേശിയായ 39കാരൻ അമേരിക്കയിൽ ട്രെയിനിടിച്ച് മരിച്ചു. ശ്രീകാന്ത് ഡിഗാല എന്നയാളാണ് മരിച്ചത്. ന്യൂ ജഴ്സിയിൽ റെയിൽവേ ട്രാക്കിലൂടെ...

എൽ ചാപ്പോയുടെ മകനെ കൈമാറണമെന്ന് യുഎസ്

തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി...

Page 6 of 25 1 4 5 6 7 8 25
Advertisement