Advertisement
വീട്ടിലെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനിടെ പൂവൻകോഴി ചത്തു; 500 പേരെ പങ്കെടുപ്പിച്ച് മരണാനന്തര ചടങ്ങുകൾ

വളരെയധികം സ്നേഹിച്ച് വളർത്തുന്ന വീട്ടിലെ ഓമന മൃ​ഗങ്ങളുടെ മരണം പലരിലും വലിയ ശൂന്യത അവശേഷിപ്പിക്കാറുണ്ട്. ഉടമകൾക്ക് വേണ്ടി സ്വന്തം ജീവൻ...

ഹത്രസിൽ കൻവർ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി; 5 പേർ മരിച്ചു

ഉത്തർ പ്രദേശിലെ ഹത്രസിൽ കൻവർ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി 5 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്....

ഭാര്യയ്ക്ക് അവിഹിതമുള്ളതായി സംശയം, ഭർത്താവ് യുവതിയെ കുത്തിക്കൊന്നു

ഗാസിയാബാദിലെ വസുന്ധരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. സംഭവ ശേഷം യുവാവ്...

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 ദിവസം; യുപിയിലെ എക്സ്പ്രസ് വേ തകർന്നു: വിഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ്...

കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആഭരണം മോഷ്ടിച്ച് അച്ഛനും മകളും; കുടുക്കി പൊലീസ്

ജ്വല്ലറി ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകല്‍ ആഭരണങ്ങള്‍ മോഷ്ടിച്ച അച്ഛനും മകളും പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍...

യാചക ബാലന്മാർക്ക് അറിവ് പകർന്ന് ഒരു പൊലീസുകാരൻ; മനംകവർന്ന് അയോധ്യ എസ്ഐ

ഉത്തർപ്രദേശ് പൊലീസ് സേനയെ കടുത്ത നീരസത്തോടെയും ഭീതിയോടെയുമാണ് ജനങ്ങള്‍ കാണുന്നത്. ദയയും കാരുണ്യവും തൊട്ടുതീണ്ടാത്ത കാക്കിക്കുള്ളിലെ ക്രൗര്യമാണ് പലരുടെയും കാഴ്ചപ്പാടില്‍...

ഭർത്യ പീഡനം പൊലീസിൽ അറിയിച്ചു, ഭാര്യയെ പോസ്റ്റിൽ കെട്ടിയിട്ട് ഭർത്താവിൻ്റെ ക്രൂര മർദനം

ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയ്ക്ക് ഭർത്താവിൻ്റെ ക്രൂര മർദനം. യുവതിയെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തല്ലി ചതച്ചു....

മാലിന്യ വണ്ടിയില്‍ മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു

നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകള്‍ മാലിന്യം നീക്കുന്ന വണ്ടിയില്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിക്ക് ജോലി നഷ്ടപ്പെട്ടു....

പിഞ്ചുകുഞ്ഞിനെ പിതാവില്‍ നിന്ന് തട്ടിയെടുത്ത് കുരങ്ങന്മാര്‍; മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ തട്ടിയെടുത്ത് ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ദാരുണമായ സംഭവമെന്ന് ഇന്ത്യാ ടുഡേ...

യുപിയിൽ 2 വിദ്യാർത്ഥികളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനൊന്നിലും പന്ത്രണ്ടിലും പഠിക്കുന്ന 2 വിദ്യാർത്ഥികളുടെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ നിന്നും...

Page 50 of 81 1 48 49 50 51 52 81
Advertisement