തന്നെ ഏറ്റുമുട്ടലിലൂടെ കൊല്ലാതിരുന്നതിന് യുപി പൊലീസിനു നന്ദി പറയുന്നു എന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ. ജയിൽ മോചിതനാക്കാനുള്ള...
ഉത്തർപ്രദേശിൽ പെൺകുട്ടികൾക്കായുള്ള സർക്കാർ അഭയ കേന്ദ്രത്തിലെ 90 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് 90 അന്തേവാസികൾക്ക് കൊവിഡ് കണ്ടെത്തിയത്....
പൗരത്വനിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി....
ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ മൃഗീയമായി കൊലപ്പെടുത്തി. ഖേരി ജില്ലയിലെ ലാഘിംപൂരിലാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും...
തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. ഉത്തർപ്രദേശിലെ ഹാപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. ആറ് വയസുകാരിയെ...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വലം കയ്യായിരുന്ന അജയ് ശ്രീവാസ്‍തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച് മരിച്ചു എന്ന്...
നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമയെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. സ്വാമി ഭക്തി ഭൂഷൺ ഗോവിന്ദ് മഹാരാജ്...
കാൺപൂർ ഏറ്റമുട്ടൽ കേസിലെ പ്രതിയായ ഗുണ്ടാനേതാവ് വികാസ് ദുബെയുടെ തലയ്ക്ക് പ്രഖ്യാപിച്ച ഇനാം ഇരട്ടിയാക്കി ഉത്തർ പ്രദേശ് പൊലീസ്. രണ്ടര...
ഉത്തർപ്രദേശ് ഗവർണർക്ക് മധ്യപ്രദേശിന്റെ അധിക ചുമതല. ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശിന്റെ താത്ക്കാലിക ഗവർണറായി ചുമതലയേറ്റു. മധ്യ പ്രദേശ് ഗവർണർ...
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപകമായി വിളകള്‍ നശിച്ചു. ഡല്‍ഹി അടക്കം രാജ്യതലസ്ഥാനമേഖലയില്‍ ജാഗ്രത തുടരുകയാണ്. ഡല്‍ഹി, ഹരിയാന അതിര്‍ത്തിയിലെത്തിയ...