Advertisement
ഉത്തർപ്രദേശിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചു; നാലു പേർ മരിച്ചു; 50 പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ വാഹനാപകടം. യുപിയിലെ ബുധൻപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് നാലു പേരാണ് മരിച്ചത്. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തുള്ള...

യുപിയിൽ ഓരോ 12 മണിക്കൂറിലും ഓരോ ഏറ്റുമുട്ടൽ; കണക്കുകൾ പുറത്തുവിട്ട് പോലീസ്

ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് പോലീസും കുറ്റവാളികളും തമ്മിൽ ഏറ്റുമുട്ടിയത് 431 തവണ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള...

ഉത്തർപ്രദേശിൽ ബോട്ടുമുങ്ങി 15 മരണം; നിരവധി പേരെ കാണാനില്ല

ഉത്തർപ്രദേശിലെ ബാഗ്പതിൽ ബോട്ടുമുങ്ങി 15 പേർ മരിച്ചു. നിരവധിയാളുകളെ കാണാനില്ല. യമുന നദിയിലാണ് ബോട്ട് മുങ്ങിയത്. 60 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ്...

കാർ ലോറിയിലിടിച്ച് എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നേപ്പാളിൽനിന്ന് എത്തിയ ലോറിയുമായി ഇവർ സഞ്ചരിച്ച കാർ...

കന്നിയാത്രയിൽ പണികൊടുത്ത് ലക്‌നൗ മെട്രോ

ലക്‌നൗ മെട്രോയുടെ കന്നിയാത്രയിൽനിന്ന് പണി കിട്ടി യാത്രക്കാർ. ആദ്യയാത്രയിൽതന്നെ സാങ്കേതിക പിഴവ് മൂലം മെട്രോ നിന്നുപോകുകയായിരുന്നു. ഇതോടെ കുടുങ്ങിയത് നൂറോളം പേരാണ്....

ഉത്തർപ്രദേശിൽ വീണ്ടും ശിശുമരണം; മരിച്ചത് 50ഓളം കുട്ടികൾ

ഓക്‌സിജൻ ലഭിക്കാതെ നൂറിലേറെ കുട്ടികൾ മരിച്ച ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം. മറ്റൊരു ആശുപത്രിയിലും അമ്പതോളം കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു....

വെടിയേറ്റ ബിജെപി നേതാവ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. ഗസിയാബാദിലെ ഖോറ കോളനിയിൽ വച്ചാണ് ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിക്ക് വെടിയേറ്റത്. അക്രമികൾ...

ബിജെപി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശിൽ ബിജെപി നേതാവിന് വെടിയേറ്റു. ഗസിയാബാദിലെ ഖോറ കോളനിയിൽ വച്ചാണ് ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിക്ക് വെടിയേറ്റത്. അക്രമികൾ കടന്നുകളഞ്ഞതായി...

മുസഫർ നഗർ ട്രയിൻ അപകടം; പ്രാഥമിക റിപ്പോർട്ട് നൽകണമെന്ന് സുരേഷ് പ്രഭു

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ട്രയിൻ പാളം തെറ്റിയ സംഭവത്തിലെ പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ നൽകണമെന്ന് റെയിൽവെ മന്ത്രി സുരേഷ്...

മകൾ കൂട്ടബലാത്സംഗത്തിനിരയായി; സംഭവമറിഞ്ഞ് പിതാവ് മരിച്ചു

ഉത്തർപ്രദേശിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായതറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. പോലിസ് കോൺസ്റ്റബിളും ഗ്രാമത്തലവനും ചേർന്നാണ്...

Page 19 of 23 1 17 18 19 20 21 23
Advertisement