ബിജെപി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശിൽ ബിജെപി നേതാവിന് വെടിയേറ്റു. ഗസിയാബാദിലെ ഖോറ കോളനിയിൽ വച്ചാണ് ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിക്ക് വെടിയേറ്റത്. അക്രമികൾ കടന്നുകളഞ്ഞതായി പോലിസ് അറിയിച്ചു.
വെടിയേറ്റ് ഈ വർഷം ബിജെപി നേതാവായ ഇഖ്‌ലാക്ക് ഖുറേശി മരിച്ചിരുന്നു. ജമീല ബി, സച്ചിൻ ഷൈഖ്, അശോക് ജെയ്‌സ്വാൾ എന്നിവരാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം വെടിയേറ്റ് മരിച്ച മറ്റ് നേതാക്കൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here