Advertisement
വി മുരളീധരൻ മെയ് നാലിന് ബഹ്റൈൻ സന്ദർശിക്കും

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മെയ് 4 ന് ബഹ്റൈൻ സന്ദർശിക്കും.സൗദി അറേബ്യ സന്ദർശനത്തിനു ശേഷമാണ് കേന്ദ്രമന്ത്രി ഈ മാസം...

ഇന്ത്യയും സുഡാനും തമ്മിലുള്ള നല്ല ബന്ധം തുടരും; വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ഇന്ത്യയും സുഡാനും തമ്മിലുള്ള നല്ല ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സുഡാനില്‍ നിന്നും ഇന്ത്യക്കാരെ...

സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും...

സുഡാനിലെ യുദ്ധം; ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു, വിമാനത്തിൽ 360 ഇന്ത്യക്കാർ

യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു....

സുഡാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ കേരളത്തിലെത്തിക്കും

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ...

സുഡാനിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരും; വി മുരളീധരൻ

സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്ന് രക്ഷാ ദൌത്യത്തിന് നേതൃത്വം നല്‍കുന്ന...

സുഡാൻ രക്ഷാദൗത്യം; ഇന്ത്യക്കാരുടെ മൂന്നാം സംഘം ജിദ്ദയിലെത്തി

ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുന്നു. സുഡാനിൽ നിന്ന് 135 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജിദ്ദയിലെത്തി. പോർട്ട്...

സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക്; ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കി വി.മുരളീധരന്‍

സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി...

സിൽവർ ലൈനായി വാദിച്ച മുഖ്യമന്ത്രി വന്ദേ ഭാരതിനായി കത്തെഴുതി; കേന്ദ്രമന്ത്രി വി. മുരളീധരൻ

വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റയിൽവേ മന്ത്രിക്കും നന്ദി അറിയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി എല്ലാ തവണയും...

2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടു; ഏറ്റവുമധികം പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ; വി മുരളീധരൻ

വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണെന്ന് കേന്ദ്രമന്ത്രി...

Page 11 of 44 1 9 10 11 12 13 44
Advertisement