Advertisement
ഉത്തരസൂചിക പുനപരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് എഎച്ച്എസ്ടിഎ

പ്ലസ്ടു മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഎച്ച്എസ്ടിഎ. ഉത്തര സൂചിക പുനപരിശോധിക്കുമെന്ന മന്ത്രിയുടെ തീരുമാനത്തെയാണ് എഎച്ച്എസ്ടിഎ...

‘അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും’; കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ഇടപെട്ട് വി ശിവന്‍കുട്ടി

ഹയര്‍സെക്കന്ററി കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ട് നില്‍ക്കുന്നതില്‍ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍...

കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായം, സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും; വി ശിവൻകുട്ടി

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ രണ്ട്...

സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറക്കുമെന്നും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മേയ്...

ട്വന്റിഫോര്‍ ഇംപാക്ട്; കുടുംബത്തിനായി റോഡരികില്‍ അച്ചാര്‍ വിറ്റ ഡൈനീഷ്യയ്ക്ക് ഡിവൈഎഫ്‌ഐയുടെ വീടൊരുങ്ങുന്നു

റോഡരികില്‍ അച്ചാര്‍ വിറ്റ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും സ്വന്തം പഠനത്തിനും പണം കണ്ടെത്തിയ പള്ളുരുത്തിയിലെ വിദ്യാര്‍ത്ഥിനി ഡൈനീഷ്യയുടെ വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍....

മന്ത്രി വി.ശിവന്‍കുട്ടിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മന്ത്രി ആയപ്പോള്‍ വി.ശിവന്‍കുട്ടിയുടെ കറയൊന്നും മാഞ്ഞുപോകില്ല. ജനങ്ങളുടെ ആശങ്കകറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍...

‘ആ ചാമ്പിക്കോ..’ ഭീഷ്മ ട്രെൻഡിനൊപ്പം മൈക്കിളപ്പനായി വി ശിവൻകുട്ടിയും

അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മപർവം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും വൻ ഹിറ്റാണ്. മമ്മൂട്ടിയുടെ ‘ആ...

കളമശേരിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം തൊഴില്‍ വകുപ്പ്...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ്...

ലിംഗ സമത്വം, സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടുത്തും; പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രുപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കരിക്കുലം കോർ കമ്മിറ്റി രൂപീകരിച്ചു. മലയാള...

Page 32 of 36 1 30 31 32 33 34 36
Advertisement