ആദ്യ ഡോസ് കൊവിഡ് വാക്സിനെടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. കൊവിഡ് അവലോകന യോഗം വിഷയം പരിഗണിക്കും. സിനിമാ...
രാജ്യത്തെ രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നിർദേശം നൽകിയത്. കഴിഞ്ഞ വ്യഴാഴ്ചയാണ്...
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും...
രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു. ചരിത്രനേട്ടം നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...
സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട...
സംസ്ഥാനത്ത് ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. covid...
രാജ്യത്തെ വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി യോഗി സർക്കാർ. പത്ത് കോടിയിലധികം ആളുകൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി. സംസ്ഥാനത്തെ ജനങ്ങളുടേയും...
ഭിന്നശേഷിയും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍ നടത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്. നോട്ടിസില്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി...
വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി കേരളം. 45 വയസിന് മുകളിൽ പ്രായമുള്ള...
സംസ്ഥാനത്ത് ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പിസിവി വാക്സിനേഷന്‍ ആരംഭിക്കും. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍...