കേരളത്തിനുള്ള വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം റെയിൽവേ കൊച്ചുവേളി സ്റ്റേഷനിലേത്തി. കൊച്ചുവേളിയിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരണം. പാലക്കാട്ടും...
കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് ജംഗ്ഷനില്‍ പൂക്കള്‍ വിതറിയും ട്രെയിനിലെ ജീവനക്കാര്‍ക്ക്...
വന്ദേ ഭാരത ട്രെയിനെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ ട്വന്റിഫോറിനോട്. കേരളവുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും...
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള...
വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് 19 അധിക സർവീസുകൾ. കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും. സെപ്റ്റംബർ...
നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍...
വന്ദേ ഭാരത് മിഷൻ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതിൽ...
സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതൽ ഫ്‌ളൈറ്റുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി...
വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഗൾഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തുന്നു. വിവിധ കമ്പനികളും ഏജൻസികളും ചേർന്ന്...
വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളിൽ നിന്ന് അധിക സർവീസുകൾ ഉണ്ടാകും....