പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്...
തന്റെ പ്രസ്താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പി...
കോതി മലിനജല സംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിപക്ഷം. അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ...
സിൽവർ ലൈൻ സംവാദം പ്രഹസനമാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ജോസഫ് സി മാത്യൂവിനെ സർക്കാരിന്...
കെ റെയിൽ സമരത്തിൽ കോൺഗ്രസുകാർ റോഡിൽ തല്ലുകൊള്ളുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇഫ്താർ വിരുന്നിൽ...
കെഎസ്ആർടിസി യാത്രാനിരക്ക് വർദ്ധനവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു രംഗത്ത്. ഇടതു സർക്കാർ...
പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിറണായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എൻജിനിയറിംഗ്...
സംസ്ഥാനത്ത് വര്‍ഗീയ കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും മുന്പില് പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി...
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര...
കർഷകന്റെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തിരുവല്ലയിലെ രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്ല്യമാണെന്നും പ്രതിപക്ഷ നേതാവ് വി...