എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം വേണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ....
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ എസ്എൻ കോളജ് ഫണ്ട് തിരിമറി കേസ് രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി...
കൊല്ലം എസ്എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്....
കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ...
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. യുഎഇയിൽ അജ്മാൻ പൊലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട്...
വയനാട്ടില്‍ കോൺഗ്രസ്സ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കണമെങ്കില്‍ സ്ഥാനം രാജിവെക്കണമെന്ന് വെള്ളാപ്പള്ളി നടേശന്. തുഷാര്‍ തൃശ്ശൂരില്‍ മത്സരത്തിനിറങ്ങിയാലും പ്രചരണത്തിന് താന്‍...