പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്....
വഖഫ് ബോര്‍ഡില്‍ കോടികളുടെ അഴിമതി നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി ഇ ഒ ജമാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വിജിലന്‍സ്...
തിരുവനന്തപുരം കോര്‍പറേഷനിലും സോണല്‍ ഓഫിസുകളിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്. ആറ്റിപ്ര സോണല്‍ ഓഫിസില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ്...
സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. റെയിഡില്‍ വിവിധ സോണല്‍ ഓഫിസുകളില്‍ ക്രമക്കേട് കണ്ടെത്തി. സോണല്‍ ഓഫിസുകളില്‍ കൈക്കൂലിക്കായി ഉദ്യോഗസ്ഥര്‍...
ഇടുക്കി തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌സി ഡെവലപ്‌മെന്റ് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിലായി. തൊടുപുഴ സ്വദേശി റിഷീദ് കെ പനയ്ക്കല്‍...
സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്റുമാര്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന...
സംസ്ഥാനത്തെ സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേടും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഓപ്പറേഷൻ സത്യ ഉജാലയിൽ വിജിലൻസിന്റെ ഇന്നത്തെ മിന്നൽ...
മുംബൈ ലഹരികേസിലെ കോഴ ആരോപണത്തിൽ എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ആര്യൻ ഖാൻ...
അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക...
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കൊടകര എസ്.എച്ച്.ഒയ്‌ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. എസ്.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണനെതിരെ വിജിലന്‍സും അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരമാണ്...