Advertisement
റവന്യൂ വകുപ്പിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു

റവന്യൂ വകുപ്പിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു. വിജിലൻസാണ് പട്ടിക തയ്യാറാക്കുന്നത്. ആരോപണവിധേയരും നേരെത്ത കേസിൽപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജേക്കബ് തോമസിന് ക്ലീൻചിറ്റ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.ജി.പി ജേക്കബ് തോമസിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. ജേക്കബ് തോമസിനെതിരായി പരാതി നൽകിയ വ്യക്തിയ്ക്ക് തെളിവ്...

വില്ലേജ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തുന്നത്. കോഴിക്കോട് ചെന്നനോട...

വിജിലന്‍സിന് കീഴില്‍ സൈബര്‍ സെല്ലും ഫോറന്‍സിക് ലാബും വരുന്നു

വി​ജി​ല​ൻ​സി​െൻറ കീ​ഴി​ൽ സൈബര്‍ സെല്ലുകള്‍ ആരംഭിക്കാന്‍ തീരുമാനം. നിലവില്‍  സൈബര്‍ സംബന്ധിയായ കേസിന്റെ ആവശ്യങ്ങള്‍ക്കായി വിജിലന്‍സ് പോലീസിനെയാണ് ആശ്രയിക്കുന്നത്. ഇതിലുണ്ടാകുന്ന...

കേസന്വേഷണത്തിൽ പ്രതികാര ബുദ്ധിയില്ല: വിജിലൻസ്

കേസന്വേഷണത്തിൽ വിജിലൻസിന് പ്രതികാര ബുദ്ധിയില്ലെന്ന് വിജിലൻസ് . ബന്ധുനിയമനക്കേസിലും ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. അഴിമതി നിരോധന...

ഇനി നീട്ടില്ല; അവധിയ്ക്ക് ശേഷം തിരിച്ചുവരുമെന്ന് ജേക്കബ് തോമസ്

വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പോയ ഡിജിപി ജേക്കബ് തോമസ് ഇനി അവധി നീട്ടില്ല. ജൂണിൽ അവധി തീരുന്നതോടെ ജോലിയിൽ പ്രവേശിക്കുമെന്ന്...

അനൂബ് ജേക്കബിനെതിരായ അഴിമതി കേസ്; കേസെടുക്കാനാവില്ലന്ന് ഹൈക്കോടതി

സർക്കാർ ഉത്തരവിനെതിരെ കേസെടുക്കാനാവില്ലന്ന് ഹൈക്കോടതി മുൻ മന്ത്രി അനൂപ് ജേക്കബിനെതിരെ റേഷൻ അഴിമതി ആരോപിച്ച് വിജിലൻസ് എടുത്ത കേസിലാണ് കോടതിയുടെ പരാമർശം....

സെൻകുമാറിനെതിരെ തെളിവില്ലെന്ന് വിജിലൻസ്

ഡിജിപി ടി പി സെൻകുമാറിനെതിരായ ആറ് പരാതികളിലും തെളിവില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്....

ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്

ഇപി ജയരാജന് എതിരായ ബന്ധു നിയമന കേസില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയെ ധരിപ്പിച്ചു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍...

വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി

വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ബന്ധു നിയമന വിവാദം ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കവെയാണ് ഉബൈദിന്റെ ബഞ്ചാണ് വിജിലൻസിനെ വിമർശിച്ചത്.  അന്വേഷണ...

Page 24 of 29 1 22 23 24 25 26 29
Advertisement