‘ഉപ്പെണ്ണ’ എന്ന ചിത്രത്തിന് ശേഷം ശേഷം നടി കൃതി ഷെട്ടിക്കൊപ്പം ഇതുവരെ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഒരു...
കൈയില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളെ സിനിമ കാണാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ചെന്നൈയിലെ രോഹിണി തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്....
ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് വിജയ് സേതുപതി. അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു. ഷാരൂഖിനൊപ്പം...
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ കിംഗ് ഖാൻ മടങ്ങിവരവ് നടത്തുന്ന ചിത്രമാണ് ‘ജവാൻ’. ഷാരൂഖിനൊപ്പം തെന്നിന്ത്യയിലെ വലിയ താരങ്ങളും...
പാലക്കാട് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ. സുബൈര്‍ വധത്തില്‍ 3 പ്രതികളെ ഉടന്‍...
നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന്...
ബെംഗളൂരു വിമാനത്താവളത്തിൽ നടൻ വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് ജോൺസൺ പിടിയിലായി. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്....
ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നിൽ നിന്ന് ഒരാൾ...
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും...
ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ റിലീസാവും....