ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ...
സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകളാണ് അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം...
മൂന്നുവയസുകാരനായ മകനെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചുവന്നിരുന്ന മാതാപിതാക്കള്‍ പിടിയില്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. പിഞ്ചുകുഞ്ഞിനെ മുഖത്തുള്‍പ്പെടെ സ്ഥിരമായി മര്‍ദിച്ചിരുന്ന മാതാപിതാക്കള്‍...
ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്. തൃശൂര്‍ അമലനഗര്‍ സ്വദേശി പറപ്പുള്ളി...
വീട്ടു ജോലിക്കായി വന്ന പതിമൂന്ന് വയസുകാരിയായ പെൺകുട്ടിയെ ക്രൂരമായി മർദിച്ച് വീട്ടുകാരി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...
തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം. രണ്ടാനമ്മയുടെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്ന് പരാതിയുണ്ട്. പള്ളിതുറ...