തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് രണ്ടാനമ്മ; ഇടപെട്ട് ചൈല്‍ഡ്‌ലൈന്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം. രണ്ടാനമ്മയുടെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്ന് പരാതിയുണ്ട്. പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫര്‍ എന്നിവര്‍ക്കെതിരെയാണ് ബന്ധുക്കളുടെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Story Highlights: stepmother violence against 7 year old boy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here