മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് എട്ട് വയസുകാരനെ കിണറ്റിനുള്ളിൽ തൂക്കിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുട്ടിയെ ഭീഷണിപ്പെടുത്തിയ...
അമ്മയ്‌ക്കെതിരെ പരാതിയുമായി 2 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ. അമ്മ മിഠായി വാങ്ങി തരുന്നില്ലെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ...
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വിഡിയോകളും ശ്രദ്ധനേടാറുള്ളത്. അതിൽ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് പ്രേത്യകം പ്രേക്ഷകരും ഉണ്ട്. അതിനുപ്രധാന കാരണം...
വീട്ടുമുറ്റത്തും കൃഷി ചെയ്യണമെന്നും മറ്റുള്ളവരെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും പറയാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഇതെല്ലാം പ്രാവര്‍ത്തികമാക്കുന്നവര്‍ വളരെ...
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് അജു വർഗീസ്. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ...
പൊലീസ് ഉദ്യോഗസ്ഥന്‍ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചെന്ന വാര്‍ത്ത വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സ്‌കൂളിലെ ഫാന്‍സി ഡ്രസ്...
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പലപ്പോഴും വാക്കുകള്‍ക്ക് അതീതമാകാറുണ്ട്. ഇവിടെ ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധമാണ് ഒരു കൊച്ചുവിഡിയോയിലൂടെ വൈറലായിരിക്കുന്നത്....
വളര്‍ത്തുനായയെ മടിയില്‍ ഇരുത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്‌ളൈറ്റ് ജീവനക്കാരോട് തട്ടിക്കയറുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നായയുമായി യാത്ര ചെയ്യാനാകില്ലെന്ന്...
ഇടക്കൊച്ചി സെൻ്റ് ലോറൻസ് പള്ളിക്ക് സമീപത്തുവെച്ച് നടന്ന മോഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഓട്ടോയിൽ വന്നിറങ്ങിയതിന് ശേഷം ഒരു കടയ്ക്ക്...
ടാറ്റു ചെയ്യുന്നത് ഇന്ന് സർവസാധാരണമാണ്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളും വാചകങ്ങളും പേരുമെല്ലാം ശരീരത്തിൽ ടാറ്റു ചെയ്യാറുണ്ട്. തങ്ങൾക്ക് ഏറ്റവും പ്രിയപെട്ടതിനെ...