നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വിമർശനം നേരിടുമ്പോൾ അമ്മയ്ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ...
കറുപ്പണിഞ്ഞ് മാസ് ലുക്കിലെത്തിയ താരരാജാക്കന്മാരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് എത്തിയ...
ശ്വാസം കിട്ടാതെ വാക്യങ്ങൾ മുറിഞ്ഞുപോകുമ്പോഴും, തന്റെ സന്ദേശം ലോകത്തിന് മുന്നിലേക്ക് എത്തിക്കാൻ പ്രത്നിക്കുകയായിരുന്നു ഡോ.സൂസൻ മൂർ. കൊവിഡ് ബാധിച്ച് ആശുപത്രി...
ഹിന്ദു ആചാരപപ്രകാരവും മുസ്ലീം ആചാരപ്രകാരവും ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകൻ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തളരാത്ത വാക്കുകളുമായി വിദ്യ അര്‍ജുന്‍. ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും തളര്‍ന്നുപോകില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് വിദ്യ അര്‍ജുന്റെ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം വന്നപ്പോൾ ട്വന്റിഫോർ സ്റ്റാർ ആക്കിയ ഒരു സ്ഥാനാർത്ഥിയുണ്ട്. ഫലപ്രഖ്യാപനം പറയുന്നതിനിടെ...
ലോകത്തിൻ്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട നിഗൂഢമായ ലോഹത്തൂണുകൾക്ക് പിന്നിൽ ഒരു സംഘം കലാകാരന്മാരെന്ന് അഭ്യൂഹം. ദി മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ്...
അച്ഛന് വിവാഹമാലോചിച്ച് മകൾ പങ്കുവച്ച പോസ്റ്റ് വൈറൽ. കോഴിക്കോട് സ്വദേശിനി വിസ്മയ ആണ് പിതാവ് ശ്രീനിവാസിനായി വിവാഹാലോചനകൾ ക്ഷണിച്ചത്. അച്ഛനെ...
നായയെ ചൊല്ലിയുള്ള ഉടമസ്ഥാവകാശതർക്കം പരിഹരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങി അധികൃതർ. മധ്യപ്രദേശിലെ ഹൊഷാൻഗാബാദിലാണ് ഈ വിചിത്ര സംഭവം. ഷദാബ് ഖാനും...
വാഹനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. വാഹനങ്ങളെ കൂടുതലായി ഇഷ്ടപ്പെടുന്നവരെ ‘ വണ്ടി ഭ്രാന്തന്മാര്‍’ എന്ന പേരിലായിരിക്കും പലരും വിളിക്കുക. അത്തരത്തില്‍ വണ്ടി...