കൊല്ലത്ത് ഭർതൃവീട്ടിൽ മരിച്ച വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാർട്ടം പ്രാഥമിക നിഗമനം. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ...
കൊല്ലം ശൂരനാട് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്മാരായ കെ.എസ് ശബരീനാഥന്‍,...
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച വിസ്മയയുടെ മരണം ഐജി അന്വേഷിക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക....
വിസ്മയ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്ത് അശ്വതി. മാതാപിതാക്കളുടെ മുന്നിലിട്ട് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി അശ്വതി പറഞ്ഞു. സഹോദരി...
കൊല്ലം ശൂരനാട് വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണത്തിന്റെ പേരിലും വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് കിരണിന്റെ...
കൊല്ലം ശൂരനാട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. ഗാര്‍ഹിക പീഡനവും സ്ത്രീധന...
കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ സമയം മുന്‍പാണ്...
കൊല്ലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണിന്റെ മൊഴി. മരിക്കുന്നതിന് തലേന്ന് വിസ്മമയെ മര്‍ദിച്ചിട്ടില്ല....
കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു....
കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ ഭർത്താവ് കിരൺ സ്ത്രീധനത്തിൻ്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് യുവതിയുടെ...