Advertisement
വിഴിഞ്ഞത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

വിഴിഞ്ഞം അടിമലത്തുറയിൽ ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമലത്തുറ ജൂബിലി നഗറിൽ പുറം പോക്കുപുരയിടത്തിൽ വിനിത...

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിയേക്കും; അദാനി

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രി​ല്ലെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ്. ഓ​ഖി ദു​ര​ന്തം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം അ​ദാ​നി...

വിഴിഞ്ഞം; കമ്മീഷൻ ഹിയറിങ് 22ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കൺസഷൻ കരാർ സംബന്ധിച്ച് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2016 മാർച്ച് 31ന് അവസാനിച്ച...

യുദ്ധകപ്പലുകൾ വിഴിഞ്ഞം തീരം വിട്ടു

വീഴിഞ്ഞത്തെത്തിയ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും തീരം വിട്ടു. രാവിലെ 9.30 ഓടെയാണ് കപ്പലുകൾ തീരംവിട്ടത്. തുറമുഖത്തെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് യുദ്ധക്കപ്പലുകൾ...

വിഴിഞ്ഞം കരാറിൽ സിബിഐ അന്വേഷണം; ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

വിഴിഞ്ഞം കരാറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. സിഎജി റിപ്പോർട് പരിശോധിക്കാൻ സർക്കാർ...

വിഴിഞ്ഞം കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ട് പരിശോധിക്കാന്‍...

വിഴിഞ്ഞം കരാർ; നിലപാട് വ്യക്തമാക്കി സർക്കാർ, കേസ് ഇന്ന് പരിഗണിച്ചേക്കും

വിഴിഞ്ഞം പദ്ധതി കരാറിൽ സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവതരമെന്നും വിഴിഞ്ഞം പദ്ധതി കരാറിൽ സിഎജി യുടെ...

വിഴിഞ്ഞം കരാറിനെതിരെ ഹൈക്കോടതി

വിഴിഞ്ഞം കരാറിനെതിരെ ഹൈക്കോടതിയുടെ വിമർശനം. എന്തിനാണ് ഇങ്ങനെ ഒരു കരാർ എന്ന് ചോദിച്ച കോടതി സിഎജിയുടെ കണ്ടെത്തൽ ഗൗരവ തരമാമെന്ന്...

വിഴിഞ്ഞം കരാർ ; ഓഡിറ്റ് ജനറലിന് ഉമ്മൻചാണ്ടിയുടെ കത്ത്

വിഴിഞ്ഞം കരാർ സംബന്ധിച്ച് കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓഡിറ്റ്  ജനറലിന് കത്തയച്ചു. സി.എ.ജി റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. സി.എ.ജി...

വിഴിഞ്ഞം തുറമുഖ പദ്ധതി; മുഖ്യമന്ത്രിയ്ക്ക് വിഎസിന്റെ കത്ത്

ജുഡിഷ്യൽ അന്വേഷണം തീരുംവരെ വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ...

Page 15 of 16 1 13 14 15 16
Advertisement