റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ജീവനോടെ ഇരിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി. ദാവോസിലെ വേൾഡ് എക്കോണമിക്ക്...
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും നിയമസഭാംഗവുമായ പവല്‍ ആന്റോവിനേയും അനുയായിയേയും ഒഡിഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ...
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സായുധ സംഘട്ടനം നയതന്ത്ര ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
ഒന്‍പതു മാസത്തിലേറെയായി റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട്. 44 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ദിവസങ്ങൾ കൊണ്ട് കീഴടക്കാമെന്നായിരുന്നു വ്ലാഡിമിർ പുടിൻ കരുതിയത്....
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സംഭവം....
യുക്രൈനുമായുള്ള സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലാൻഡ്....
റഷ്യൻ അധിനിവേശത്തെ ന്യായീകരിച്ച മോസ്‌കോ അനുകൂല സഭയുമായി ബന്ധമുള്ള 10 മുതിർന്ന പുരോഹിതന്മാർക്കെതിരെ യുക്രൈൻ ഉപരോധം ഏർപ്പെടുത്തുന്നതായി സുരക്ഷാ വിഭാഗം...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ . നരേന്ദ്രമോദിയെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച പുടിന്‍ ഇന്ത്യയുടെ വിദേശനയത്തേയും...
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം...
യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ 4 പ്രവിശ്യകൾ കൂട്ടിച്ചേർക്കുമെന്നു റഷ്യ സ്ഥിരീകരിച്ചു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ...