ഇന്ത്യൻ വിപണിയിലേക്ക് ഹൈബ്രിഡ് മോഡലുകൾ എത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണും ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയും. 2028ഓടെ ഇരു...
ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ ഗോൾഫ് ജിടിഐ ഇന്ത്യയിൽ വിപണിയിൽ പുറത്തിറക്കി. ഇന്ത്യയിൽ ഫോക്സ്വാഗന്റെ ഏറ്റവും വില കൂടിയ മോഡലായി...
വീണ്ടും ചരിത്രം ആവർത്തിച്ച് ഫോക്സ്വാഗൺ. വിൽപനക്കെത്തും മുൻുപേ ജർമൻ വാഹന നിർമാതാക്കളുടെ ഗോൾഫ് ജിടിഐക്ക് വൻ ഡീമാൻഡാണ് ലഭിക്കുന്നത്. വില...
ലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്വാഗൺ. സ്കേലബിൾ സിസ്റ്റംസ് പ്ലാറ്റ്ഫോമി(SSP)ലാണ് പുതിയ ഇലക്ട്രിക് വാഹനം നിർമ്മിക്കുക....
ഹോട്ട് ഹാച്ച്ബാക്ക് മോഡൽ ഗോൾഫ് ജി.ടി.ഐ ഇന്ത്യയിലെത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ. 2025 ഓഗസ്റ്റിലായിരിക്കും ഹാച്ച്ബാക്കിനെ വിപണനത്തിനായി എത്തിക്കുകയെന്നാണ്...
പുതുപുത്തന്‍ പോര്‍ഷെ കാറുകള്‍ കയറ്റി വന്ന കാര്‍ഗോയ്ക്ക് തീപിടിച്ചു. പോര്‍ച്ചുഗീസ് നാവികസേന ഉദ്യോഗസ്ഥരുടെ ഇടപെടലിന് തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി....