Advertisement
കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ...
വെള്ളക്കരം ഇനി ഓൺലൈനായി അടക്കാം; പുതിയ സംവിധാനവുമായി വാട്ടർ അതോറിറ്റി
വെള്ളക്കരവും ഇനി ഓൺലൈനായി അടക്കാം. ഇതിനായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വാട്ടർ അതോറിറ്റി. ‘ക്വിക്ക് പേ’ എന്നാണ് വെബ്‌സൈറ്റിന്റെ പേര്....
പ്രളയദുരന്തം; വാട്ടര്‍ അതോറിറ്റി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു; നമ്പറുകൾ
പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര...
സംസ്ഥാനത്ത് പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നു
സംസ്ഥാനത്തെ പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിനാണിത്. ജലവിഭവ വകുപ്പ് നിര്‍മ്മിക്കുന്ന താല്‍കാലിക തടയണകള്‍ ജലക്ഷാമം പരിഹരിക്കാന്‍ പ്രാപ്തമല്ലെന്ന്...
Advertisement