Advertisement
മൂന്നാമതും കൈക്കൂലി ചോദിച്ചു; ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സരോവരം സബ് ഡിവിഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജീനിയര്‍ പി.ടി.സുനില്‍കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റു...

ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍; ജലവിതരണത്തിൽ നിയന്ത്രണം

കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലത്തെ ശുദ്ധീകരണശാലയില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ ഇരുപതാം തീയതി ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങള്‍...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജലകമ്മീഷൻ സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130...

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യൂ-ജലവിഭവ മന്ത്രിമാർ തമ്മിൽ തർക്കം; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മന്ത്രിമാർ തമ്മിൽ തർക്കം. 31 നദികളിൽ നിന്നും മണലെടുക്കാൻ ജലവിഭവ വകുപ്പ് കൊണ്ടുവന്ന നിർദ്ദേശം മുഖ്യമന്ത്രി...

ജലഗതാഗത വകുപ്പിന്റെ ‘ക്ലീൻ ദി ബോട്ട്’ ചലഞ്ച് ഏറ്റെടുത്ത് സർവീസ് ബോട്ട് ജീവനക്കാർ

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘ക്ലീൻ ദി ബോട്ട്’ ചലഞ്ച് ഏറ്റെടുത്ത് സർവീസ് ബോട്ട് ജീവനക്കാർ. ലോക്ക് ഡൗൺ കാലത്ത് ബോട്ടുകളുടെ...

വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍...

ബിൽ ഓൺലൈനാക്കിയാൽ ഒരു ശതമാനം കിഴിവ്; ഓഫറുമായി വാട്ടർ അതോറിറ്റി

ഓൺലൈനായി അടച്ചക്കുകയാണെങ്കിൽ ബില്ലിൽ ഒരു ശതമാനം കിഴിവ് പ്രഖ്യാപിച്ച് വാട്ടർ അതോറിറ്റി. വെള്ളക്കരം കുടിശിക വരുത്താതെ ഓൺലൈൻ വഴി അടയ്ക്കുന്ന...

പൊന്നുരുന്നിയിൽ വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴിയടച്ചു

പൊന്നുരുന്നിയിൽ വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയടച്ചു. കളക്ടർ എസ് സുഹാസിന്റെ മേൽനോട്ടത്തിലായിരുന്നു കുഴിയടച്ചത്. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന്...

കൊച്ചിയിൽ പുനർ നിർമിച്ച റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു; നാട്ടുകാരുടെ പ്രതിഷേധം

കൊച്ചിയിൽ പുനർ നിർമിച്ച റോഡ് കുത്തിപ്പൊളിച്ചു. തമ്മനം-പുല്ലേപ്പടി റോഡിൽ പൊന്നുരുന്നി ഭാഗത്താണ് നന്നാക്കിയതിന് പിന്നാലെ റോഡ് പൊളിച്ചത്. വാട്ടർ അതോറിറ്റിയുടേതാണ്...

യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവം: കാറില്‍ കറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ പ്രശ്‌നമറിയില്ല: ഹൈക്കോടതി

പാലാരിവട്ടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. കാറില്‍ കറങ്ങിനടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ പ്രശ്‌നമറിയില്ല. ഇല്ലാതായത് ഒരു...

Page 4 of 5 1 2 3 4 5
Advertisement