പശ്ചിമ ബംഗാളിൽ ഇടത്- കോൺഗ്രസ്സ് പാർട്ടികൾ സഖ്യം തുടരും. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യം തുടരാൻ ഇടത്- കോൺഗ്രസ്...
പശ്ചിമ ബംഗാളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാന നിയമസഭയിലെ ഏക കോൺഗ്രസ് എംഎൽഎ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുർഷിദാബാദ്...
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ചതിനെതിരായ ഹർജി സുപ്രിം ഇന്ന് വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും...
ദി കേരള സ്‌റ്റോറി സിനിമ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുസ്ലീം മതസ്ഥരായ വനിതകളുടെ കൂട്ടായ്മ സുപ്രിംകോടതിയില്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍...
ആംബുലൻസിന് യാത്രാക്കൂലി നൽകാൻ പണമില്ലാത്തതിനെ തുടർന്ന് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റർ ബസിൽ യാത്ര...
യാത്രാസൗകര്യമില്ലാത്തതിനാൽ രോഗിയായ പിതാവിനെ നഷ്ടപ്പെട്ട വേദനനയിൽ സൗജന്യ ആംബുലൻസ് സേവനം ആരംഭിച്ച് പശ്ചിമ ബംഗാളിലെ ഒരു യുവാവ്. തൻ്റെ ചെറിയ...
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 81 കാരൻ അറസ്റ്റിൽ. ബങ്കിം ചന്ദ്ര റോയ്...
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ കാർ ഇടിച്ച് ഒരാൾ മരിച്ചതായി ആരോപണം. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിൽ വ്യാഴാഴ്ച...
പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി...
പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിലായി ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. ഇടിമിന്നലിൽ കിഴക്കൻ ബർധമാൻ ജില്ലയിൽ നാലുപേരും മുർഷിദാബാദിലും നോർത്ത്-24...