മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ...
വെസ്റ്റ്നൈല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായി പക്ഷികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് കണ്ടെത്താനായില്ല.വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച്...
വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്ന് ഇന്നറിയാം. ആദ്യ പരിശോധന ഫലം ഇന്ന് പുറത്തുവരും. കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും...
വെസ്റ്റ് നൈല്‍ പനി ബാധയെ തുടര്‍ന്ന് ബാലന് മരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര വിദഗ്ധ സംഘം മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തി....
മലപ്പുറത്ത് 6 വയസുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയതായി...