Advertisement
ഇന്ത്യയിൽ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍; 1,000 പുരുഷന്മാർക്ക് 1,020 സ്ത്രീകൾ എന്നതാണ് പുതിയ അനുപാതം

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ...

ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം

ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം. 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ഇക്കുറി ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ചിരിക്കുന്നത്....

മഹാരാഷ്ട്രയിൽ വനിതാ ഫോറസ്റ്റ് ഓഫീസറെ കടുവ കടിച്ചു കൊന്നു

മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് ഓഫീസർ കൊല്ലപ്പെട്ടു. ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽ (TATR) ആണ്...

കോഴിക്കോട് സ്ത്രീയെ വളർത്തുനായ്ക്കൾ കടിച്ചുകീറി; ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട് താമരശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരുക്കേറ്റ യുവതിയെ കോഴിക്കോട്...

ബുർഖയല്ല, ജീൻസ് ധരിച്ചതിന് യുവതിയെ കടയുടമ പുറത്താക്കിയതായി പരാതി

ജീൻസ് ധരിച്ച് കടയിൽ പ്രവേശിച്ചതിന്റെ പേരിൽ യുവതിയെ പുറത്താക്കിയതായി പരാതി. യുവതി ജീൻസ് ധരിച്ചതും ബുർഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരൻ...

സ്ത്രീകൾ ജോലിയ്ക്ക് പോകരുത്: കാബൂൾ മേയർ

സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കണമെന്ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ മേയർ ഹംദുല്ല നൊമാനി. പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾക്കൊന്നും സ്ത്രീകൾ...

പുകവലി കുറയ്ക്കുന്നതില്‍ പുരുഷന്മാരെക്കാളും പിറകില്‍ സ്ത്രീകള്‍; പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയുള്ള ദുശ്ശീലങ്ങളില്‍ ഒന്നാണ് പുകവലി. വല്ലപ്പോഴും തമാശയ്‌ക്കോ പരീക്ഷണത്തിനോ തുടങ്ങിയാണ് പലരും പുകവലിക്ക് അടിമപ്പെടുന്നത്. എന്നാല്‍ വേണമെന്ന്...

സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ട്; തിങ്കളാഴ്ച നിലവിൽ വരും

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊഡക്ഷൻ പ്രോജക്ടിന് തുടക്കമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിന്റെ പേരിലും മറ്റും സ്ത്രീകൾക്കെതിരായ...

ഉത്തരേന്ത്യന്‍ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍; സ്ത്രീകളെ എത്തിച്ചത് കെട്ടിട നിര്‍മാണതിനെന്ന വ്യാജേന

ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച്‌ നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘത്തെ അസം പൊലീസെത്തി തിരുവനന്തപുരത്ത് അറസ്റ്റുചെയ്തു. ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളികള്‍...

സ്ത്രീധന ഗാർഹിക പീഡന കേസുകള്‍ നീണ്ടു പോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍...

Page 12 of 17 1 10 11 12 13 14 17
Advertisement