ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍...
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ വനിത കമ്മീഷന് റിപ്പോർട്ട് നൽകാതെ കോഴിക്കോട് മെഡിക്കൽ കോളജ്. തുടർച്ചയായി...
പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന്...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ...
റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തര...
വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ നിര്‍ദേശം. എക്‌സൈസ് അക്കാദമി പ്രിന്‍സിപ്പല്‍ ആണ് നിര്‍ദേശം നല്‍കിയത്. പാറാവ് ജോലിക്ക്...
ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാളിനെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് ജാമ്യം. ഹരീഷ് ചന്ദറിന് 50,000 രൂപയുടെ...
ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറില്‍ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന്...
ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പമുള്ള എയര്‍ഹോസ്റ്റസുമാരുടെ ചിത്രത്തിന് സ്ത്രീകളെ വസ്തുവത്ക്കരിക്കുന്ന വിധത്തിലുള്ള ക്യാപ്ഷന്‍ നല്‍കിയതില്‍ വിശദീകരണവുമായി സ്‌പൈസ്‌ജെറ്റ്. ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം റെഡ് ഹോട്ട്...
ഡല്‍ഹി മിറാന്‍ഡ ഹൗസ് വുമണ്‍സ് കോളജിന്റെ മതില്‍ചാടി കടന്ന് യുവാക്കള്‍. ക്യാമ്പസിലെ ഓപ്പണ്‍ ഫെയറില്‍ പങ്കെടുക്കാനാണ് പുറത്തുനിന്നുള്ള യുവാക്കള്‍ മതില്‍...