Advertisement
മർദനം തടയാനെത്തിയ യുവാവിന് കുത്തേറ്റു; പ്രതികൾ ഒളിവിൽ
മർദനം തടയാനെത്തിയ യുവാവിന് കുത്തേറ്റു. സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടഞ്ഞ യുവാവിനെയാണ് സംഘം ചേർന്ന് കത്തികൊണ്ട് കുത്തിയത്. പള്ളിപ്പുറം പടിഞ്ഞാറേ...
എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍
വിദേശയിനം മാരകമയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. എല്‍എസ്ഡി സ്റ്റാമ്പുമായിചാവക്കാട് സ്വദേശികളായ ശ്രീരാഖ്,അക്ഷയ്,ജിത്തു എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ,ചാവക്കാട് എക്‌സൈസ് റേഞ്ച്...
മലയാളി യുവാവ് ബഹ്‍റൈനിലെ റൂമിൽ മരിച്ച നിലയിൽ; പ്രസവത്തെ തുടർന്ന് ഭാര്യയും കുഞ്ഞും മരിച്ചത് മാർച്ചിൽ
മലയാളിയായ യുവാവിനെ ബഹ്‍റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും കുഞ്ഞും മരിച്ചതിന് പിന്നാലെയാണ് യുവാവിന്റെയും മരണം എന്നതാണ് ഞെട്ടിക്കുന്നത്....
തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ചെമ്പറ ജയൻ എന്നയാളുടെ മകൻ സുബിൻ ദാസ്...
Advertisement