Advertisement

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ മാപ്പ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടോ ? എങ്കിൽ പരാതിപ്പെടാം സി വിജിൽ ആപ്പിലൂടെ

തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വോട്ട് പിടിക്കാനുള്ള തിരക്കിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പല സ്ഥാനാർത്ഥികളും പെരുമാറ്റച്ചട്ടം ലംഘിക്കാറുണ്ട്. എന്നാൽ...

ഫോളാ ചെയ്യാന്‍ കഴിയുന്ന അക്കൗണ്ടുകളുടെ എണ്ണത്തിന് നിയന്ത്രണവുമായി ട്വിറ്റര്‍

ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കുന്നതിനും അക്കൗണ്ടുകളുടെ സുരക്ഷയും മുന്‍നിര്‍ത്തിയുള്ള പുതിയ നടപടിയുമായി ട്വിറ്റര്‍. ഉപയോക്താക്കള്‍ക്ക്...

വ്യാജവാര്‍ത്ത തടയാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

വ്യാജ വാര്‍ത്താ പ്രചരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണ സംവിധാനങ്ങളുമായി വാട്‌സ് ആപ്പ്....

തെരെഞ്ഞെടുപ്പ് വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫെയ്‌സ്ബുക്ക്

ലോക്‌സഭാ തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട് വ്യജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകളുമായി ഫെയ്‌സ്ബുക്ക്. സൈബര്‍ സുരക്ഷ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം...

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവിട്ടത് ബിജെപി

തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് ബിജപി. ഫെയ്‌സ്ബുക്കില്‍ 7.75 കോടി രൂപയും ഗൂഗിളില്‍ 1.21...

വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും

വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഇനി മുതൽ ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ...

പുതിയ ആപ്പിൾ എയർപോഡുകൾ എത്തി

ആപ്പിളിന്റെ രണ്ടാം തലമുറ എയർ പോഡുകൾ പുറത്തിറക്കി. ഇന്ത്യയുൾപ്പെടെ എല്ലാ വിപണിയിലും പുതിയ എയർപോഡുകൾ ലഭ്യമാവും. ഇന്ത്യയിൽ 14,900 രൂപയാണ്...

ഇൻസ്റ്റഗ്രാമിൽ നിന്ന് ഇനി നേരിട്ട് സാധനങ്ങൾ വാങ്ങാം

ഇൻസ്റ്റഗ്രാം ഇന്ന് ബിസിനസ്സ് പ്രമോഷനുള്ള ഒരു വേദികൂടിയാണ്. ഇവയെല്ലാം ലൈക്ക് ചെയ്ത് വിടുക മാത്രമല്ല ഇനി മുതൽ വാങ്ങുകയും ചെയ്യാം....

റോബോട്ടിക്സിലും നിർമിതബുദ്ധിയിലും കുതിപ്പുമായി ദുബായ്

റോബോട്ടിക്സിലും നിർമിതബുദ്ധിയിലും ദുബായിയുടെ മുന്നേറ്റം തുടരുന്നു. രണ്ട്​ മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബായ്ക്ക്  ലഭിച്ചു....

Page 141 of 179 1 139 140 141 142 143 179
Advertisement
X
Exit mobile version
Top