ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ...
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന്...
വാട്ട്സ്ആപ്പ് വെബ് ഉപയോഗത്തിനായി ഉടന്‍ ഡബിള്‍ വെരിഫിക്കേഷന് എത്തിയേക്കും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ച്...
ഗൂഗിളിൻ്റെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡ്യുവോയിൽ സമന്വയിപ്പിക്കും. ഈ...
സൗരോർജ പാനലുകൾ ഉപയോഗിച്ച് ഊർജം ഉത്പാദിപ്പിക്കുന്നത് വളരെ പ്രചാരത്തിലുള്ള രീതിയാണ്. പകൽ ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ചാണ് സൗരോർജ പാനലുകൾ പ്രവർത്തിക്കുന്നത്....
ഇന്ധന വില താങ്ങാന്‍ കഴിയാത്ത അവസ്ഥയെത്തിയതോടെ പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. ഇലക്ട്രിക് കാറിനായി അധിക തുക മുടക്കിയാലും...
നവമാധ്യമമായ ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. നിശ്ചിത ആൻഡ്രോയ്ഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ഇൻസ്റ്റഗ്രാം...
ഫോണ്‍ സ്പേസ് വല്ലാതെ നിറയുന്നതോടെ ഫോണിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പതുക്കെയാകുന്നത് വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു കാര്യമാണ്. നമ്മുടെ ശരാശരി ഫോണ്‍ ഉപയോഗത്തിനനുസരിച്ച്...
ഫേസ്ബുക്കിന്റെ വരവ് സമൂഹമാധ്യമങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി മാധ്യമങ്ങൾ വേറെയും വന്നെങ്കിലും പലരുടെയും...