അന്‍വറിന്റെ അജണ്ടയില്‍ സിപിഐഎമ്മിന് വ്യക്തതയുണ്ടെന്നും അതുകൊണ്ട് അത് കൊണ്ടു ഞെട്ടല്‍ ഒന്നും തോന്നുന്നില്ലെന്നും എകെ ബാലന്‍. പി വി അന്‍വര്‍...
പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും കടുത്ത പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകളില്‍ അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എം...
പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്‌ത ശിവജി പ്രതിമ തകര്‍ന്നതിന് പിന്നാലെ അതേ സ്ഥലത്ത്...
നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. സഖാക്കളോട് അന്നും, ഇന്നും താന്‍...
ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടായി മധുരപലഹാരങ്ങള്‍ നല്‍കേണ്ടെന്ന് ക്ഷേത്രകമ്മിറ്റികള്‍. പേഡ, ലഡു എന്നിവയുള്‍പ്പടെ വഴിപാടായി നല്‍കേണ്ടെന്നും പകരം പഴങ്ങളും...
72 ദിവസമായി മലയാളികളെയൊന്നാകെ ആശങ്കയുടെയും ആകാംഷയുടെയും മുൾമുനയിലാക്കിയ ചോദ്യങ്ങൾക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഷിരൂർ ഗംഗാവലിപ്പുഴ ഉത്തരം നൽകിയത്. മനുഷ്യരും യന്ത്രസംവിധാനങ്ങളും...
ഷിരൂരില്‍ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്ന് കണ്ടെത്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍...
ലോറിയുടമ മനാഫിനെ കുറിച്ച് കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും...
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അർജുനായി ഇത്രയും നാൾ...