Advertisement

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

‘ലക്ഷ്യം നവകേരളം’ ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം വളര്‍ച്ചയുടെ പടവുകളിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ലക്ഷ്യം നവകേരളം പടുത്തുയര്‍ത്തുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ...

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്....

‘മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റം’; വഖഫ് ഭേദഗതി നിയമത്തെ എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍

വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍. നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍...

‘കുറ്റബോധമോ സങ്കടമോ ഇല്ല; സുഖമായി കിടന്നുറങ്ങി’ ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന സ്ത്രീയെ കുറിച്ച് പൊലീസ്

നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ...

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച കേസ്; കുൻവർ വിജയ് ഷായുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ്ഷായുടെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് സുപ്രീംകോടതി. വിഷയത്തിൽ അന്വേഷണത്തിനായി...

രാത്രി മഴയിൽ കുതിർന്ന് ബെംഗളൂരു; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട്

ഞായറാഴ്ച രാത്രിയിൽ വീണ്ടും പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി ബെംഗളൂർ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത...

എവിടെയിരുന്നാലും കൊതുകുകള്‍ നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

എവിടെയിരുന്നാലും, എത്ര പേരുടെ ഒപ്പമിരുന്നാലും കൊതുകുകള്‍ ആക്രമിക്കുന്നത് നിങ്ങളെ മാത്രമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എന്റെ രക്തത്തിന് രുചി കൂടുതലെന്ന് തമാശ...

എല്ലാം മറക്കുന്നു, മനസ് ഒന്നിലും നില്‍ക്കുന്നില്ല! ബ്രെയിന്‍ ഫോഗ് നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ?; ഈയൊരു ചെറിയ കാര്യം ചെയ്താല്‍ മതി

ഓര്‍മയും ഏകാഗ്രതയും ഭാവനയും താത്കാലികമായെങ്കിലും നഷ്ടപ്പെട്ടത് പോലെ തോന്നുക, ഒന്നിലും ഉറച്ച് നില്‍ക്കാതെ മനസ് അലയുക, ചിന്തകള്‍ക്ക് ഒരു വ്യക്തതയും...

‘ആഫ്രിക്കയില്‍ ട്രാഫിക് ലൈറ്റുകളില്ല, ബ്രെഡിന് വില 50 ഡോളര്‍? ‘ സുഹൃത്ത് നേരില്‍ കണ്ട കാഴ്ചകളെന്ന പേരില്‍ മസ്‌ക് പങ്കുവച്ച പോസ്റ്റിന് താഴെ ആഫ്രിക്കക്കാരുടെ പൊങ്കാല

ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന പേരിലുള്ള ഒരു സുഹൃത്തിന്റെ സന്ദേശം പങ്കുവച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനം. ദക്ഷിണാഫ്രിക്കയില്‍ അടിസ്ഥാന സൗകര്യങ്ങള്‍...

Page 35 of 655 1 33 34 35 36 37 655
Advertisement
X
Exit mobile version
Top